തദ്ദേശ തിരഞ്ഞെടുപ്പ്:സര്‍ക്കാര്‍ സ്‌കൂള്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് മത്സരിക്കാനാകില്ല

Local elections: Government school pre-primary teachers cannot contest

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

സ്വാശ്രയ/ അണ്‍ എയ്ഡഡ്/ എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമില്ല.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •