ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി രാഹുല്‍ രാജ് (24) ആണ് മരിച്ചത്.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. കണ്ണൂര്‍ സ്വദേശിയാണ് മരിച്ച രാഹുല്‍ രാജ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




