തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ്;താനൂര്‍ നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി

താനൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. കഴിഞ്ഞതവണ താനൂരിലെ മുഖ്യപ്രതിപക്ഷ കക്ഷി ബിജെപിയായിരുന്നു. പത്ത് സീറ്റുകളാണ് കഴിഞ്ഞതവണ ബിജെപി നേടിയത്.

സ്ഥാനാര്‍ത്ഥി പട്ടിക;
ഡിവിഷന്‍ 1. മുസ്തഫ വടക്കയില്‍ 2. കൃഷ്ണന്‍ പുന്നത്താറ്റില്‍ 3. ജിജീഷ് കോറങ്ങോട്ട് 4. സിനി മേറില്‍ 5. ജിതിന്‍ മേറില്‍ 6. സുമിത കുന്നേക്കാട്ട് 7. ജിതിന്‍ മോഹന്‍ പോക്കാട്ട്. 8 ദേവകി എടശ്ശേരി. 9 പ്രിനൂപ് എടൂര്‍.10 സുനില്‍കുമാര്‍ അംഗത്തില്‍. 11 ജയരാജന്‍ നെടൂളില്‍. 13 ആനന്ദന്‍ കാര്‍ക്കോളി. 14 ഷീജമോള്‍ നെടൂളില്‍. 15 ബീന കാട്ടില്‍പറമ്പില്‍. 16 സുശീല ഭായി ചിത്തിര. 21 ബബിത മഠത്തില്‍ .23 മല്ലിക കമ്മഞ്ചേരി. 33 ബാബു കളത്തിങ്ങല്‍. 34 വിജയകുമാര്‍ കൊതവന്‍മാട്ടില്‍. 35 നളിനി പളളിക്കല്‍. 41 ദിപീഷ് പൊട്ടിക്കുളത്തില്‍ . 42 ഗീത എരഞ്ഞിക്കല്‍. 43 ഷീന പള്ളത്ത്. 44 ജംഷീദ് എ.പി.

Share news
error: Content is protected !!
Scroll to Top