HIGHLIGHTS : LLM: Online Option Registration Date Extended
2024-25 ലെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികളുടെ ഭാഗമായുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ നവംബർ 4ന് രാത്രി 11.59 വരെയായി നീട്ടി.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.cee.kerala.gov.in. ഫോൺ: 0471-2525300.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക