ലൈഫ് ഗാര്‍ഡ് അഭിമുഖം

വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ 2019 ട്രോള്‍ബാന്‍ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡായി നിയമിക്കുന്നതിന് അപേക്ഷ നല്‍കിയ, ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 2.30ന് മുമ്പ് അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top