Section

malabari-logo-mobile

ലക്കം വെള്ളച്ചാട്ടം കണ്ടിരിക്കേണ്ടതാണ്

HIGHLIGHTS : lakkam falls munnar

ഇടുക്കി ജില്ലയിലെ മറയൂരിലുള്ള ഒരു അടിപൊളി വിനോദസഞ്ചാരകേന്ദ്രമാണ് ലക്കം വെള്ളച്ചാട്ടം. ഇരവികുളം അരുവിയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. മഴക്കാലത്തിനുശേഷം സന്ദര്‍ശിക്കാവുന്ന പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ലക്കം വെള്ളച്ചാട്ടം.

മൂന്നാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 26.6 കിലോമീറ്റര്‍ അകലെയുള്ള ഈ വെള്ളച്ചാട്ടം ഉദുമലൈപേട്ടയിലേക്കുള്ള വഴിയിലാണ്. രാവിലെ 8 മുതല്‍ വൈകീട്ട് 5മണി വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം. 20 രൂപയാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!