HIGHLIGHTS : KV Rabia was felicitated by Signature Disability Association
തിരൂരങ്ങാടി: പത്മശ്രീ കെ .വി .റാബിയയെ സിഗ്‌നേച്ചര്‍ ഭിന്നശേഷി കൂട്ടായ്മ സ്‌നേഹാദരം നല്‍കി ആദരിച്ചു .
തിരൂരങ്ങാടി വെള്ളിലക്കാട്ടെ റാബിയയുടെ വസതിയില്‍ വെച്ചാണ് ആദരവ് നല്‍കിയത്.

പി എസ് എം ഓ കോളേജ് തിരൂരങ്ങാടി എന്‍എസ്എസ് കോഡിനേറ്റര്‍ ഡോ.വി.പി.ഷബീര്‍, എസ്.ഐ.പി കോ ഓര്‍ഡിനേറ്റര്‍ അഞ്ചും ഹസ്സന്‍ ,സിഗ്‌നേച്ചര്‍ ഭിന്നശേഷി കൂട്ടായ്മയിലെ വിനോദ് കെ ടി ,അബ്ദുറഹ്‌മാന്റാഷി ,അക്ഷയ് എം,ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തകരായ അഷ്‌റഫ് കളത്തിങ്ങല്‍ പാറ ,അഷറഫ് കുന്നത്ത് പറമ്പ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു