കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗം സദാനന്ദന്‍ പിള്ള നിര്യാതനായി

കുവൈറ്റ് സിറ്റി: കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗവുമായ ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ കരക്കാട് മല്ലപ്പള്ളിയില്‍വീട്ടില്‍ സദാനന്ദന്‍ പിള്ള(62 വയസ്സ്) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍ സൂരജ്, ശ്രീലക്ഷ്മി.

കുവൈറ്റിലെ അറബി എനെര്‍ട്ടെക് കമ്പനി ജീവനക്കാരനായിരുന്നു. കുറച്ചു നാളായി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം നാട്ടിലേക്കുകൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ,

Related Articles