കുവൈത്തില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റാല്‍ ഒരു ലക്ഷം ദിനാര്‍ പിഴ

കുവൈത്ത് സിറ്റി: രാജ്യത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തിയാല്‍ കനത്ത പിഴ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുവൈത്ത് സിറ്റി: രാജ്യത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തിയാല്‍ കനത്ത പിഴ. ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിനാര്‍ വരെ പിഴ അടയ്‌ക്കേണ്ടിവരും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പിഴയ്ക്കു പുറമെ സ്ഥാപന ഉടമയ്ക്ക് ആറുവര്‍ഷം വരെ തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരും.

എന്നാല്‍ ഗുതുതരമല്ലാത്ത കേസുകളില്‍ പിഴചുമത്തിയാല്‍ അക്കാര്യത്തില്‍ ചര്‍ച്ചയിലൂടെ ഇളവ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •