വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ലളിതമായ ചടങ്ങുകളോടെ ഉദയനാപുരത്തെ വിജയലക്ഷ്മിയുടെ വീട്ടില്‍ വെച്ചാണ് ചടങ്ങ് നടന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ലളിതമായ ചടങ്ങുകളോടെ ഉദയനാപുരത്തെ വിജയലക്ഷ്മിയുടെ വീട്ടില്‍ വെച്ചാണ് ചടങ്ങ് നടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മിമിക്രി കലാകാരനായ എന്‍.അനൂപാണ് വരന്‍. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് അനുപ്.

വിവാഹം ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവി ക്ഷേത്രത്തില്‍ വെച്ച് നടക്കും.വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമയുടെയും ഏക മകളാണ് വിജയലക്ഷ്മി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •