ദുരിതാശ്വാസ നിധി: ചുമട്ടുതൊഴിലാളികള്‍ 27.46 ലക്ഷം നല്‍കി

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ ചുമട്ടുതൊഴില്‍ ചെയ്യുന്ന 2746 തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 27,46,000 രൂപ സംഭാവന നല്‍കി.

Share news
error: Content is protected !!
Scroll to Top