കുവൈത്തില്‍ ഭക്ഷം തൊണ്ടയില്‍ കുരുങ്ങി മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഏഴുമാസമുള്ള കുഞ്ഞ് മരിച്ചു. ഡേ കെയര്‍ സെന്ററില്‍ വെച്ചാണ് സംഭവം. എറണാകുളം രായമംഗലം സ്വദേശി ബദര്‍ അല്‍ മുല്ല കമ്പനി ഉദ്യോഗസ്ഥനുമായ അറയ്ക്കല്‍ സാബി മാത്യുവിന്റെയും ജഹാറ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജോബിയുടെയും മകള്‍ ആന്‍ഡ്രിയ മരിയ സാബിയാണ് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇവര്‍ക്ക് മറ്റൊരു മകള്‍കൂടിയുണ്ട്.

Share news
error: Content is protected !!
Scroll to Top