കുവൈത്തില്‍ 700 പേരെ പൊതുമാപ്പിന് പരിഗണിക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയദിനം പ്രമാണിച്ച് അമീറിന്റെ പൊതുമാപ്പ് പരിഗണിക്കപ്പെടുന്ന തടവുകാരുടെ എണ്ണം 600 നും 700 നും ഇടയിലായിരിക്കും. ആഭ്യന്തരമന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സുഐബിയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി ആദ്യത്തോടെ പട്ടിക തയ്യാറാകും.

Related Articles