കുറ്റിപ്പാല-വട്ടംകുളം-ചേകന്നൂര്‍ റോഡ് അടച്ചിടും

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം പൊന്നാനി ബ്ലോക്കില്‍ പണി പൂര്‍ത്തിയായ കുറ്റിപ്പാല-വട്ടംകുളം-ചേകന്നൂര്‍ റോഡില്‍ അഞ്ചാം വര്‍ഷ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 21 മുതല്‍ 23 വരെ റോഡ് അടച്ചിടും.

വാഹനങ്ങള്‍ മാണൂര്‍- ചേകന്നൂര്‍- ആനക്കര വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top