അതിഥി അധ്യാപക നിയമനം

കൊണ്ടോട്ടി ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫ്രഞ്ച് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു.

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top