Section

malabari-logo-mobile

കണ്ടിരിക്കേട്ട സ്ഥലങ്ങളില്‍ ഒന്നാണ് കുറുവാ ദ്വീപ്

HIGHLIGHTS : Kurua Island is one of the must-see places

വയനാട് ജില്ലയിലെ കബനി പുഴയുടെ നടുവിലുള്ള 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ജനവാസം ഇല്ലാത്ത ഒരു ദ്വീപു സമൂഹമാണ് കുറുവ ദ്വീപ്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. സംരക്ഷിത മേഖലയായതുകൊണ്ടുതന്നെ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം.

മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഈ ചെറുതുരുത്തുകള്‍ക്കിടയില്‍ ചെറിയ രണ്ടു തടാകങ്ങളുമുണ്ട്. മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!