കുഞ്ഞുലക്ഷ്മി (92) നിര്യാതയായി

പരപ്പനങ്ങാടി : കിഴക്കെ പുരയ്ക്കല്‍ പരേതനായ അയ്യപ്പന്‍ എന്നവരുടെ ഭാര്യ കുഞ്ഞുലക്ഷ്മി (92) നിര്യാതയായി മക്കള്‍ :രാമകൃഷ്ണന്‍ , പത്മിനി, ദേവകി, നളിനി, ഷണ്‍മുഖന്‍. രവി , ജയന്‍ മരുമക്കള്‍ :- രജിത, വാസു, ചിത്ര. കുമാരി , മിനി, മിനി. സംസ്‌ക്കാരം നാളെ രാവിലെ തറവാട്ടുവീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top