ജാനകി (88) നിര്യാതയായി

പരപ്പനങ്ങാടി :ചെട്ടിപ്പടി തലാഞ്ചേരി റോഡിനു സമീപം പരേതനായ തെന്നാരംവാക്കയിൽ കുഞ്ഞിരാമൻ എന്നവരുടെ ഭാര്യ  ജാനകി (88) നിര്യാതയായി .മക്കൾ :സദാനന്ദൻ (ഇലെക്ട്രിഷ്യൻ ,ടി എം എച് ഹോസ്പിറ്റൽ ,കടലുണ്ടി ),കൃഷ്ണദാസ് (ഹോംഗാർഡ് ),ശിവദാസ് (ഹോംഗാർഡ്),കമല , ഗീത, സതി. പരേതയായ ശാന്തകുമാരി.

Share news
error: Content is protected !!
Scroll to Top