കുഞ്ഞിപാത്തുമ്മ നിര്യാതയായി

പരപ്പനങ്ങാടി: കിഴക്കിനിയകത്ത് ബംഗ്ലാവില്‍കുഞ്ഞിക്കോയ മുട്ടി നഹ എന്ന കുഞ്ഞി പുഹാജിയുടെ ഭാര്യ അച്ചമ്പാട്ട് കുഞ്ഞിപാത്തുമ്മ (83) നിര്യാതയായി.
മക്കള്‍: സുഹറ, ഷരീഫ് ബാബു, അസീന.
മരുമക്കള്‍: എന്‍.ടി.റഷീദ് കൂരിയാട്, അസീസ് ആനക്കര കൂഡല്ലൂര്‍, സലീമ ശരീഫ്

 

Share news
error: Content is protected !!
Scroll to Top