മമ്മിക്കകത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി

പരപ്പനങ്ങാടി:കരിങ്കല്ലത്താണി അട്ടക്കുളങ്ങര സ്വദേശി മമ്മിക്കകത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി.ഭാര്യ:ആമിന.മക്കള്‍ :ബുഷ്റ,മുജീബ്, അയ്യൂബ്, ബഷീര്‍, സമീര്‍(മുന്‍ പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍), സൈഫുന്നിസ, സലീന .മരുമക്കള്‍ : മുഹമ്മദ്, ഫാത്തിമ, സൈഫുന്നിസ, സൈഫുന്നിസ, സാജിദ, മുസ്തഫ, മുനീര്‍.ഖബറടക്കം ഇന്ന് വൈകുന്നേരം 3.30ന് അട്ടക്കുഴിങ്ങര ജുമാ മസ്ജിദില്‍.

 

 

Share news
error: Content is protected !!
Scroll to Top