കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപ കുറഞ്ഞ് 14,200 രൂപയാണ് ഇന്നത്തെ വില.
ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സ്വര്‍ണവില ഒരപവന് ആദ്യമായി ഒരുലക്ഷം കടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




