തിരൂരങ്ങാടി: പരീക്ഷയെ വിജയകരമായി വരവേല്‍ക്കാം വിളംബരവുമായി തിരൂരങ്ങാടി നഗരസഭയിലെ 12-ഡിവിഷനില്‍ വിജയത്തിളക്കം എക്സാം സൈക്കോളജി മോട്ടിവേഷന്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി അധ്യക്ഷത വഹിച്ചു. ഒ, ഷൗക്കത്തലി മാസ്റ്റര്‍, ലബീബ തസ്നീം, സലീം വടക്കന്‍, ഒ. മുസ്ഥഫ, കെ.എം മൊയ്തീന്‍, പി.ടി ആഷിഖ്, ടി. അഹമ്മദ് സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





