Section

malabari-logo-mobile

ചന്തക്കാരൻ കുഞ്ഞിമോൻ(72) നിര്യാതനായി

HIGHLIGHTS : Kunjimon (72) passed away

പരപ്പനങ്ങാടിചാപ്പപ്പടി സ്വദേശിയും ചിറമംഗലം പരിയാപുരത്ത് താമസക്കാരനുമായ ചന്തക്കാരൻ കുഞ്ഞിമോൻ(72) നിര്യാതനായി. ഭാര്യ:ഖദീജ. മക്കൾ:മൊയ്തീൻകുഞ്ഞ്‌, സൈതലവി, സൈഫുന്നിസ, നജ്മത്ത്, ബഷീർ, ഹനീഫ, പരേതനായ സമീർ. മരുമക്കൾ:ഹംസ, സലീം, ഖദീജ, ബീവിജ, നൗഫിറ, ബീവിജ, മാരിയത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!