
പാല്‍ 1/2 കപ്പ്
ബദാം തൊലികളഞ്ഞ്, പൊടിച്ചത് 2 കപ്പ്
ക്രീം
കണ്ടന്‍സ്ഡ് മില്‍ക്ക് 2 കപ്പ്
കുങ്കുമപ്പൂവ് 1/4 ടീസ്പൂണ്‍ 1 ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള പാലില്‍ ലയിപ്പിച്ചത്
പിസ്ത ബദാം കുറച്ച് അലങ്കരിക്കാനായി
നിര്‍ദ്ദേശങ്ങള്‍
ഒരു വലിയ പാത്രത്തില്‍ ബദാം, ക്രീം, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ കട്ടിയാകുന്നതുവരെ ഒരുമിച്ച് അടിക്കുക. പാല്‍ തിളപ്പിച്ച ശേഷം കുങ്കുമപ്പൂവ് ചേര്‍ക്കുക. നന്നായി ഇളക്കി, തണുപ്പിക്കുക. പിന്നീട് ബദാം മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ക്രീമിയും കട്ടിയുള്ളതുമായിരിക്കണം.
പിസ്തയും ബദാമും ഉണക്കി വറുത്ത് നന്നായി മൂപ്പിക്കുക. കുല്‍ഫി മിശ്രിതത്തിലേക്ക് ചേര്‍ക്കുക, അലങ്കാരത്തിനായി കുറച്ച് മാറ്റിവയ്ക്കുക.
നന്നായി ഇളക്കി കുല്‍ഫി മോള്‍ഡുകളിലേക്ക് ഒഴിക്കുക. നട്‌സ് വിതറുക.
4 മണിക്കൂര്‍ അല്ലെങ്കില്‍ സെറ്റ് ആകുന്നതുവരെ ഫ്രീസറില്‍ വയ്ക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




