പഠിക്കാനിരിക്കുന്ന കസേരയില്‍ പെരുമ്പാമ്പ്; കണ്ണൂരില്‍ പെരുമ്പാമ്പില്‍ നിന്ന് പത്തുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: കണ്ണൂരില്‍ പെരുമ്പാമ്പിന്റെ മുന്നില്‍ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
മട്ടന്നൂര്‍ നീര്‍വേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്.

പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാന്‍ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top