Section

malabari-logo-mobile

കെ-ടെറ്റ് പുതുക്കിയ പരീക്ഷാതീയതി പ്രസിദ്ധീകരിച്ചു

HIGHLIGHTS : തിരുവനന്തപുരം : ഈ മാസം 28നും 29നും നടത്താനിരുന്ന കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ജനുവരി 9 ,10 തീയ...

തിരുവനന്തപുരം : ഈ മാസം 28നും 29നും നടത്താനിരുന്ന കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ജനുവരി 9 ,10 തീയതികളിലേക്കാണ് മാറ്റിയത് .

ഹാള്‍ടിക്കറ്റ് ജനുവരി 1 മുതല്‍ പരീക്ഷാഭവന്‍ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. കാറ്റഗറി 1 -ന് ജനുവരി 9 ന് രാവിലെ പത്തു മുതല്‍ 12.30 വരെയും കാറ്റഗറി 2 -ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.30 വരെയും നടക്കും. കാറ്റഗറി 3-ന് 10 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി 4-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ് പരീക്ഷ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!