കെ.എസ്.ആർ.ടി  അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫിസറെ സസ്‌പെൻഡ് ചെയ്തു

പുനലൂർ:കെ.എസ്.ആർ.ടി.സി. സി.എം.ഡിയുടെ ഉത്തരവുകൾ പാലിക്കാതിരുന്നതിന് പുനലൂർ യൂണിറ്റിലെ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫിസർ കെ.പി. ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ഏപ്രിൽ ആറിനു കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണു സി.എം.ഡിയുടെ ഉത്തരവുകൾ നടപ്പാക്കുന്നതിലെ വീഴ്ച കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top