താനൂര്‍ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌കെടിയു(കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍) താനൂര്‍ ഏരിയ കമ്മറ്റി താനൂര്‍ രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗാമായാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സമരം സംസ്ഥാന കമ്മറ്റി അംഗം എം ശോഭന ഉദ്ഘാടനം ചെയ്തു. കെടിഎസ് ബാബു അദ്ധ്യക്ഷാനായി. പി ശങ്കരന്‍, കെ രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




