കോഴിക്കോട് :മൂരിയാട് പാലത്തില്‍ ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ട്രാഫിക് എസ്‌ഐ മരണപ്പെട്ടു കോഴിക്കോട് ടൗണ്‍ ട്രാഫിക് എസ്‌ഐ വിചിത്രന്‍ ആണ് മരിച്ചത്.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിചിത്രന്‍ ആശുപത്രിയിലെത്തി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




