Section

malabari-logo-mobile

ജഡ്ജിമാർക്ക് കോവിഡ്; ഹൈക്കോടതി പ്രവർത്തനം ഇനി ഓൺലൈൻ

HIGHLIGHTS : Kovid to judges; High court proceedings are now online

ജഡ്ജിമാർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാകുന്നു. ഹൈകോടതിയിൽ 3 ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കേസുകൾ ഓൺലൈനായി പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

sameeksha-malabarinews

ഓൺലൈൻ സിറ്റിങ്ങുകൾ അഭിഭാഷക സംഘടനകളുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും ആരംഭിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!