ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,898 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 29,05,823 പേര്‍ക്ക് രാജ്യത്ത് രോഗം ബാധിച്ചു.
ഒറ്റദിവസം മാത്രം മരണം സംഭവിച്ചിരിക്കുന്നത് 983 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ 54849 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ലോകത്താകെ ഇതുവരെ രോഗം ബാധിച്ചത് 2,28,61,688 പേര്‍ക്കാണ്. 7,97,105 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




