മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

പരപ്പനങ്ങാടി:പുത്തന്‍കടപ്പുറത്തെ കുട്ടുവിന്റെപുരക്കല്‍ സിദ്ധീഖ് (51)ആണ് മത്സ്യബന്ധനത്തിനിടയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് മെഹ്ഫില്‍ വള്ളത്തില്‍ വെച്ചാണ് സംഭവം. ഭാര്യ:റൈഹാനത്ത്. മക്കള്‍:സര്‍ഹബ്, അഫ്സര്‍, തഫ്സീദ്. ഖബറടക്കം ഇന്ന് (വെള്ളി)അരയന്‍കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share news
error: Content is protected !!
Scroll to Top