പരമേശ്വരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

Parameswaran’s body will reach home today

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: സൗദി അറേബ്യയിലെ റിയാദിനടുത്തുള്ള റുവൈദയില്‍ വെച്ചു മരണപ്പെട്ട പരപ്പനങ്ങാടി ചിറമംഗലം സ്വദേശി പാലശ്ശേരി പരമേശ്വരന്റെ (60) മൃതദേഹം 21 ന് (വെള്ളി)രാവിലെ 5 മണിക്ക് നാട്ടിലെത്തിക്കും. 20 വര്‍ഷത്തോളമ്മായി പ്രവാസ ജീവിതം തുടങ്ങിയിട്ട് .

മക്കള്‍:ദിലീപ് ,മൃദുല . ഭാര്യ:രാധ.

പരമേശ്വരന്റെ മൃതശരീരം നാട്ടില്‍ എത്തിക്കുന്നത് കേരള പ്രവാസ സംഘം തിരുരങ്ങാടി ഏരിയ പ്രര്‍ത്ത കരരും റിയാദിലെ കേളിയുടെ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ്.നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മൃതദേഹം എത്തുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •