ലത മങ്കേഷ്കർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

92 വയസ്സുള്ള അവരെ ബീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കയാണ്. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

പ്രായം കണക്കിലെടുത്താണ് ഗുരുതര ലക്ഷണങ്ങൾ ഇല്ലെങ്കിലും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top