ഉച്ച ഭക്ഷണത്തിന് കര്‍ക്കടക വിഭവങ്ങളൊരുക്കി കൊണ്ടോട്ടി ചുങ്കം ജി. എം. എല്‍. പി സ്‌കൂള്‍

കൊണ്ടോട്ടി: ഉച്ച ഭക്ഷണത്തിന് കര്‍ക്കടക വിഭവങ്ങളൊരുക്കി കൊണ്ടോട്ടി ചുങ്കം ജി. എം. എല്‍. പി സ്‌കൂള്‍.

പ്രധാന അധ്യാപകന്‍ പി പി സൈതലവി എസ് ആര്‍ ജി കണ്‍വീനര്‍ സൗമ്യ കൊട്ടാരത്തില്‍, സ്റ്റാഫ് സെക്രട്ടറി പി പ്രീത, പാചകക്കാരി ഗീത, സി. രവീന്ദ്രനാഥന്‍, പി. കെ അഷിത, അജില.,അബ്ദുള്‍ റഷീദ് അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top