Section

malabari-logo-mobile

കോട്ടാക്കളത്തില്‍ വാസു (92) നിര്യാതനായി

HIGHLIGHTS : Vasu (92) passed away in Kottakalam

വള്ളിക്കുന്ന്: ബോര്‍ഡ് സ്‌കൂളിനു സമീപം കോട്ടാക്കളത്തില്‍ വാസു (92) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കള്‍: രവി (വിമുക്ത ഭടന്‍) രമേശന്‍ (ബിസിനസ്സ് ) വിലാസിനി, ജയന്തി, ബിന്ദു. മരുമക്കള്‍: ഗീത, ബീന (സ്റ്റാഫ് നഴ്‌സ് പി എച്ച് സി കടലുണ്ടി നഗരം), രാജന്‍ (കെഎസ്ഇബി), ഗോപാലകൃഷ്ണന്‍ (റിട്ട: ബാങ്ക്), ജയ പ്രകാശന്‍ (ബിഎസ്എന്‍എല്‍).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!