നാരായണന്‍ കൊടപ്പാളി (51) നിര്യാതനായി

പരപ്പനങ്ങാടി:  നാടകപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ നാരായണന്‍ കൊടപ്പാളി(51) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി പരേതനയായ കൈതവളപ്പില്‍ കുഞ്ഞുവിന്റെ മകനാണ് നാരായണന്‍

മാതാവ്: കാളി,ഭാര്യ: സീത
മക്കള്‍ : ഏംഗല്‍ ഷോ, മാളവിക
സഹോദരങ്ങള്‍: ചന്ദ്രന്‍, ചന്ദ്രിക, സരസ്വതി, അറമുഖന്‍, രാജന്‍, ലെനിന്‍ദാസ്.
സംസ്‌ക്കാരം: തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top