Section

malabari-logo-mobile

കൊടക്കാട് വനിത ഹെൽത്ത് ക്ലബ് ഉൽഘാടനം ചെയ്തു

HIGHLIGHTS : Kodakkad Women's Health Club inaugurated

വള്ളിക്കുന്ന് : ക്യാപ്റ്റൻ സലാഹുദ്ധീൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന MEC 7 ഹെൽത്ത് ക്ലബ്ബിൻ്റെ പുതിയ ശാഖ കൊടക്കാട് പ്രവർത്തനം ആരംഭിച്ചു. വനിതകൾക്കു വേണ്ടി ആരംഭിച്ച പുതിയ ക്ലബ്ബിൻ്റെ ഉദ്ഘാടനം കൈ തോൻ ബീവാത്തുമ്മ ഉൽഘാടനം ചെയ്തു.
കെ വി കെ റസാക്ക് സ്വാഗതവും. കോ ഓർഡിനേറ്റർ മാരായ അബൂബക്കർ കോലാക്ക ൽ,അവറാൻ കുട്ടി വി. പി,അഷ്‌റഫ് കോനാരി, ലത്തീഫ് വടക്കകത്ത്, ജംഷി ലത്തീഫ്, ബുഷ്‌റ അവറാൻ കുട്ടി ,സഹരിയ ലത്തീഫ് ,ശരീഫ റസാക്ക് സംബന്ധിച്ച പരിപാടിയിൽ റഹ്മത്തുന്നുസ സിദ്ധീഖ് ജുസൈല ഇസ്മായിൽ സംസാരിച്ചു .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!