Section

malabari-logo-mobile

ചക്കക്കുരുവിന്റെ രഹസ്യങ്ങള്‍ ഒത്തിരിയാണ്

HIGHLIGHTS : know about jackfruit seeds

– ചക്കക്കുരു പൊടിച്ചതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്ളതിനാല്‍ പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

– ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചക്കക്കുരു സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്നു,കൂടാതെ ചുളിവുകളും കറുത്ത പാടുകളും പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നു.

sameeksha-malabarinews

– ചക്കക്കുരു പൊടിച്ചതില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച മെച്ചപ്പെടുത്തുകയും നേത്രരോഗങ്ങളെ തടയുകയും ചെയ്യുന്നു.

– അനീമിയയും മറ്റ് രക്ത വൈകല്യങ്ങളും ചികിത്സിക്കുന്നതിനും തടയുന്നതിനും ചക്കക്കുരു വളരെ നല്ലതാണ്.

– ചക്കക്കുരുവിലുള്ള ജാക്കലിന്‍ എന്ന പ്രോട്ടീന്‍ വിവിധ അണുബാധകളെയും ഭക്ഷ്യജന്യ രോഗങ്ങളെയും തടയുന്നു ചെയ്യുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!