ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് കെ.എം.സി.സിയുടെ കൈതാങ്ങ്

പരപ്പനങ്ങാടി:ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധയമായ ജുബെല്‍ കെ.എം.സി.സി റമദാനില്‍ സ്വരൂപിച്ച റിലീഫ് ഫണ്ടില്‍ നിന്നും ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ധനസഹായം കൈമാറി.

ജുബെല്‍ കെ.എം.സി.സി അംഗം സലാം പഞ്ചാര ഫൗണ്ടേഷന്‍ രക്ഷാധികാരി സി.പി അബ്ദുറഹ്‌മാന് തുക കൈമാറി. മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി, സി.ടി അബ്ദുല്‍നാസര്‍, എ.ആലിബാപ്പു, കടവത്ത് സൈതലവി, പി. അലി അക്ബര്‍, ചേക്കാലി അബ്ദുറസാഖ്, ഒ.എം ജലീല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top