HIGHLIGHTS : Kizhakepurakal shivaraman passed away
പരപ്പനങ്ങാടി: ചുടലപ്പറമ്പ് ബി.ഇ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടനിന് സമീപം താമസിക്കുന്ന കിഴക്കേ പുരക്കല്‍ ശിവരാമന്‍ (85) നിര്യാതനായി. കാളികാവ് ഭഗവതി ക്ഷേത്രം കാരണവര്‍ ആണ്. ഭാര്യ:ലക്ഷ്മി. മക്കള്‍:ബാബു, അനില്‍കുമാര്‍, ഉഷ, നിഷ. മരുമകള്‍:വിശ്വനാഥന്‍, ദിനേന്ത്രന്‍, ഷൈനി.സംസ്‌കാരം ഇന്ന് (വ്യാഴം) 10 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക