അടുക്കള കൃഷി ക്ലാസ് നടത്തി

പരപ്പനങ്ങാടി: വീട്ടമ്മമാര്‍ക്കായി അടുക്കള കൃഷി തോട്ട നിര്‍മ്മാണത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുറികോട് അംഗണ്‍വാടിയില്‍ വെച്ച് നടന്ന ക്ലാസ് മുല്ലേപ്പാട്ട് അബ്ദുള്‍ റസാറ് ഉദ്ഘാടനം ചെയ്തു.

മുജീബ് അങ്ങാടി, സുലൈഖ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രദേശത്തെ നിരവധി വീട്ടമ്മമാര്‍ ക്ലാസില്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top