HIGHLIGHTS : Kisan Samrudhi Award for Best Women Farmer Entrepreneur PT Sushma from Thanalur

കര്‍ണാടകയിലെ ദാര്‍വാഡ് കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെ ദേശീയ ശില്‍പ്പശാലയില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ അവാര്‍ഡ് സമ്മാനിച്ചു.
നാളികേരം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളിലൂടെ സുഷമ നടത്തുന്ന മാതൃകാ കാര്‍ഷിക വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക