പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.
40 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും എംപ്ലോയ്മെന്റ് കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 30നകം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ നേരിട്ട് എത്തണം. ഫോണ്‍: 0483 2734904 ,0483 2734737.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




