പരപ്പനങ്ങാടി:ചിറമംഗലം തിരിച്ചിലങ്ങാടി നെല്ലിക്കപ്പറമ്പിലെ പരേതനായ പെരിങ്കടക്കാട്ട് മൊയ്തീൻകോയയുടെ ഭാര്യ ഖദീജ(80) നിര്യാതയായി. മക്കൾ:അബ്ദുൽനാസർ, അബ്ദുൽഅസീസ്, അബ്ദുൽഗഫൂർ, അബ്ദുൽകലാം, അബ്ദുൽബഷീർ, അബ്ദുൽഹമീദ് എന്ന ബാപ്പു, വഹീദ, നസീമ. മരുമക്കൾ:സൈദലവി, ചെറിയബാവ, നസീറ, ഫാത്തിമത്ത്സുഹറ, ഖദീജ, ജാസിദ, സുലൈഖ, മുംതാസ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


