ഖദീജ നിര്യാതയായി

പാലത്തിങ്കല്‍ സ്വദേശി പരേതനായ അക്കരപറമ്പില്‍ കോയഹാജിയുടെ ഭാര്യ ഖദീജ(87) നിര്യാതയായി.
മക്കള്‍: മൊയ്തീന്‍ (ബഹറൈന്‍), അബ്ദുള്‍ മജീദ്(റിയാദ്), അബ്ദുള്‍ ഹമീദ്(സൗദ്യ അറേബ്യ), ഷരീഫ്, ബിയ്യുമ്മ, ബീക്കുട്ടി, സഫിയ
മരുമക്കള്‍: കദീജ, സുബൈദ, റാബിയ, അനീഷ, ഹനീഫ (ചെട്ടിപ്പടി), നിഹ്മത്ത്(ചെമ്മരുടവ്), അബ്ദുള്‍ കരീം(കാച്ചടി)

Share news
error: Content is protected !!
Scroll to Top