പാലത്തില്‍ കൊട്ടന്തല സ്വദേശി പരേതനായ മൂന്നുകണ്ടത്തില്‍ ഏന്തീന്‍ ഭാര്യ കദീജ(87) നിര്യാതയായി.
മക്കള്‍: സൈദു, ഹംസക്കോയ, മുഹമ്മദ് അഷറഫ്, ആയിശ, സുലൈഖ, ആസ്യ, അഫ്‌സത്ത്
മരുമക്കള്‍: സൂലൈഖ, ആയിശുമ്മ, റൈഹാനത്ത്, യൂസഫ്(ചെറുമംഗലം), മുഹമ്മദ് കോയ (എടക്കര), സൈതലവി(മമ്പുറം)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



