
പരപ്പനങ്ങാടി:കേന്ദ്ര ബഡ്ജറ്റില്‍ പ്രവാസികളെയും കേരളത്തെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മിറ്റി പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനത്തിന് ഏരിയാ സെക്രട്ടറി അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍ ഏരിയാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തെക്കെപ്പാട്ട് അബ്ദു മാഷ് തെന്നല എന്‍ വി പി അബ്ദുറസാഖ്,ശശി ആലുങ്ങല്‍, ഷാജി, സുരേഷ് കെ വിപി മൊയ്തീന്‍, ജുനൈദ് തങ്ങള്‍ എ വി വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




