തിരൂരങ്ങാടി:കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം എ ആര്‍ നഗര്‍ കൊളപ്പുറത്ത് വച്ച് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ പി സക്കീര്‍ കെ ടി ഷുക്കൂര്‍ ബാവക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മനോജ് മാഷ്, കെ പി സമീര്‍, കോയമോന്‍ പെരുവള്ളൂര്‍,ടി പി കുഞ്ഞാലിക്കുട്ടി, മനോജ് കാട്ടുമുണ്ട, പി കെ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
സേതു നീരോല്‍പാലം സ്വാഗതവും ബഷീര്‍ പെരുവള്ളൂര്‍ നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




