കളമശേരിയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം ; തൃശൂരില്‍ യുഡിഎഫ്

തിരുവനന്തപുരം : ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കളമശേരി 37-ാം
വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരക്കാറാണ് 64 വോട്ടിന് വിജയിച്ചത്. ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാമനാഥന്റെ ജയം.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •